![]() |
മോഡിയുടെ വിനയം കാണിക്കാനായി ഫോട്ടോഷോപ്പില്‍ തലമാറ്റിയ ചിത്രം |
മോഡിയുടെ വികസനമെന്നു പറഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകര്‍ അഹമ്മദാബാദിനു പകരം പ്രചരിപ്പിച്ച ചൈനയിലെ ഗുവാന്‍ഷു ബസ് റാപ്പിഡ് ട്രാന്‍സ്മിറ്റിന്റെ ചിത്രം. |
ബി.ജെ.പി എം.പി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒബാമ നരേന്ദ്രമോഡിയുടെ പ്രസംഗം വീക്ഷിക്കുന്ന ചിത്രം |
ബി.ജെ.പി നേതാവ് പ്രീതി ഗാന്ധി പോസ്റ്റ് ചെയ്ത ജൂലിയന്‍ അസാഞ്‌ജെയുടെ വ്യാജ പ്രസ്ഥാവന. വിക്കിലീക്ക്‌സ് ഇത് വ്യാജമാണെന്ന് പറയുന്നതു വരെ ഇത് വ്യാപകമായി മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. |
ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ വേണം. ദയവ് ചെയ്ത് നന്നായി ഫോട്ടോഷോപ്പ് ചെയ്തതെങ്കിലും. |
വരാണസിയിലെയും മറ്റും പോസ്റ്ററുകളില്‍ ഇത്തരം ഡബിള്‍ റോള്‍സ് കാണാവുന്നതാണ്. |
മോഡിയെ യൂത്ത് ഐക്കണ്‍ ആയി കാണിക്കാന്‍ ഉപയോഗിച്ച ഒരു ചിത്രം |
ബി.ജെ.പി ലീഡര്‍ സുബ്രമണ്യ സ്വാമി പ്രചരിപ്പിച്ച ഒരു വ്യാജ ചിത്രം |
മോഡിക്ക് അമേരിക്കന്‍ വിസ കിട്ടാതിരുന്ന സമയത്ത് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച ഒരു ചിത്രം |
അവസാനമായി ഇതാ അവതരിപ്പിക്കുന്നു സമാധാനത്തിന്റെ പ്രവാചകന്‍
ഇത് കാണുമ്പോള്‍ എന്ത് തോന്നുന്നു? |
No comments:
Post a Comment