സുന്ദരം..! ബഹു സുന്ദരം..! അതിമനോഹരം..! പക്ഷെ
ഒരു കുഴപ്പമുണ്ട്. അത് മനുഷ്യനിർമ്മിതമാണ്.
അത്യാഗ്രഹികളായ ഒരു പറ്റം മനുഷ്യരുടെ പാപക്കറ അതിലുണ്ട്.
ഒരുപാട് ജീവനുകളുടെ കണ്ണീർ കയ്പ്പ് പെറുന്നതാണീ സുന്തര വസ്തു.
എന്താണത് ? അത്....അത്....പേരില്ലാത്ത...
ജീവനുണ്ടെന്നു തോന്നിക്കുന്ന അജീവമായ എന്തോ...?
ഒരു പക്ഷെ അത് നീയാണോ?
നീ എന്നാൽ നീ മാത്രം... ഞാൻ പെടാത്ത നീ...
പക്ഷെ അത് നീ ആവാൻ സാധ്യതയില്ല...
നാം ആണോ........ അതെ..........
അത് ഒരു യന്ത്രമനുഷ്യനാണ്.
ഹൃദയത്തിന് പകരം ഇരുമ്പ്പെട്ടിയും
സ്നേഹ മനസ്സിന് പകരം ഐ.സി ചിപ്പും.
പുഞ്ചിരിക്കാനരിയാത്ത സ്നെഹിക്കാനറിയാത്ത സുന്ദരവസ്തു.
യുഗങ്ങളായി മനുഷ്യൻ കാത്തിരുന്നവൻ.
മനുഷ്യന്റെ പരിണാമം യന്ത്രം.
തീർച്ചയായും അത് നീയാകുന്നു ഞാൻ ആകുന്നു.
നാം ആകുന്നു... ഒരു യന്ത്രം...

-Priyendu
No comments:
Post a Comment